---
title: "നാനാനിപൊയിലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം"
english_title: "Accident due to car collision at Nananipoika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86967/accident-due-to-car-collision-at-nananipoika"
published_at: "2022-12-24T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a69f21e3d92_Picsart_22-12-24_12-11-06-483.jpg"
keywords: []
---

# നാനാനിപൊയിലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കേളകം**: മഞ്ഞളാംപുറം നാനാനിപൊയിലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കേളകം ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റയാളെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

## Article Content

**കേളകം**: മഞ്ഞളാംപുറം നാനാനിപൊയിലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കേളകം ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റയാളെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86967/accident-due-to-car-collision-at-nananipoika)