---
title: "ക്രിസ്തുമസ് സന്ദേശയാത്ര നടത്തി"
english_title: "Conducted a Christmas mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87001/conducted-a-christmas-mission"
published_at: "2022-12-24T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6cbfc4036c_Picsart_22-12-24_15-04-28-893.jpg"
keywords: []
---

# ക്രിസ്തുമസ് സന്ദേശയാത്ര നടത്തി

> **Lead Summary:** **തൊണ്ടിയിൽ**: യുണൈറ്റഡ് മർച്ചന്റ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി യുണൈറ്റഡ് മർച്ചന്റ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റ് പ്രസിഡന്റ് ബിനോയ്‌ ജോണിനു ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട്, ഫാ. അഗസ്റ്റിൻ ചക്കാനിക്കൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

## Article Content

**തൊണ്ടിയിൽ**: യുണൈറ്റഡ് മർച്ചന്റ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി യുണൈറ്റഡ് മർച്ചന്റ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റ് പ്രസിഡന്റ് ബിനോയ്‌ ജോണിനു ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട്, ഫാ. അഗസ്റ്റിൻ ചക്കാനിക്കൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തുടർന്ന് തൊണ്ടിയിൽ ടൗണിൽ വാഹനങ്ങളിൽ വെച്ച നിശ്ചല ദൃശ്യങ്ങളുടെയും ക്രിസ്‍മസ് പാപ്പാമാരുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ വർണാഭമായ കരോൾ നടത്തി. കരോളിന്റെ ഭാഗമായി എല്ലാം വ്യാപാര സ്ഥാപനങ്ങളിലും സംഘടനയുടെ ആഭിമുഖ്യത്തിൽ കേക്ക് വിതരണവും ചെയ്തു. സന്തോഷ്‌ കോക്കാട്ട് നിധിൻ മാലത്ത്, ടോമി താഴത്തുവീട്ടിൽ, ജെയിംസ് കൂവേലിയിൽ,ജോസ് കൊല്ലിരിക്കൽ,ലിബിൻ കെ. എഫ്., ആൽബിൻ ഫ്രാൻസിസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87001/conducted-a-christmas-mission)