---
title: "വീണ്ടും കാട്ടാന ചെരിഞ്ഞു"
english_title: "Wild elephant died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87091/wild-elephant-died"
published_at: "2022-12-25T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7cbfd78e5f_Picsart_22-12-25_09-29-17-840.jpg"
keywords: []
---

# വീണ്ടും കാട്ടാന ചെരിഞ്ഞു

> **Lead Summary:** **ആറളം: **വീണ്ടും കാട്ടാന ചെരിഞ്ഞു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലാണ് വീണ്ടും കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി. കഴിഞ്ഞദിവസവും മറ്റൊരു കാട്ടാന ഇവിടെ ചെരിഞ്ഞിരുന്നു.

## Article Content

**ആറളം: **വീണ്ടും കാട്ടാന ചെരിഞ്ഞു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലാണ് വീണ്ടും കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി. കഴിഞ്ഞദിവസവും മറ്റൊരു കാട്ടാന ഇവിടെ ചെരിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87091/wild-elephant-died)