---
title: "കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം"
english_title: "Pickup jeep lost control and overturned in Kommeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87115/pickup-jeep-lost-control-and-overturned-in-kommeri"
published_at: "2022-12-25T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7e8ae306d7_Screenshot_2022-12-25-11-33-51-88_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

> **Lead Summary:** **കോളയാട്**: കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം.ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.നിടുംപൊയില്‍ ഭാഗത്ത് നിന്നും കോളയാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

## Article Content

**കോളയാട്**: കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം.ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.നിടുംപൊയില്‍ ഭാഗത്ത് നിന്നും കോളയാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87115/pickup-jeep-lost-control-and-overturned-in-kommeri)