---
title: "മട്ടന്നൂർ കാഞ്ഞിലേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം"
english_title: " Tiger founded in kanhileri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87123/tiger-founded-in-kanhileri"
published_at: "2022-12-25T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a81a3423f66_Screenshot_2022-12-25-15-08-34-22_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മട്ടന്നൂർ കാഞ്ഞിലേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം

> **Lead Summary:** **ഉരുവച്ചാൽ:** കാഞ്ഞിലേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം.കാഞ്ഞിലേരി കൊന്നേരി ഭാഗത്ത് ആണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ ടാപ്പിംഗ് തൊഴിലാളികൾ കണ്ടത്. സ്ഥലത്ത് വനം വകുപ്പ്പരിശോധന നടത്തി. സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

## Article Content

**ഉരുവച്ചാൽ:** കാഞ്ഞിലേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം.കാഞ്ഞിലേരി കൊന്നേരി ഭാഗത്ത് ആണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ ടാപ്പിംഗ് തൊഴിലാളികൾ കണ്ടത്. സ്ഥലത്ത് വനം വകുപ്പ്പരിശോധന നടത്തി. സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87123/tiger-founded-in-kanhileri)