---
title: "കൊച്ചി വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണം പിടികൂടി"
english_title: "Gold caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87124/gold-caught"
published_at: "2022-12-25T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a81bc679844_Screenshot_2022-12-25-15-15-28-80_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കൊച്ചി വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണം പിടികൂടി

> **Lead Summary:** **കൊച്ചി: **നെടുമ്പാശേരി വിമാനത്താവളത്തില്‍ 1068 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഗുളിക രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

## Article Content

**കൊച്ചി: **നെടുമ്പാശേരി വിമാനത്താവളത്തില്‍ 1068 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഗുളിക രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

44.14 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87124/gold-caught)