---
title: "കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ദമ്പതിമാരടക്കം  മൂന്നുപേര്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87188/arrested"
published_at: "2022-12-26T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8eaa835300_download_(4).jpeg"
keywords: []
---

# കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ദമ്പതിമാരടക്കം  മൂന്നുപേര്‍ പിടിയില്‍

> **Lead Summary:** **പാലക്കാട്**: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ദമ്ബതിമാരടക്കം മൂന്നുപേര്‍ പിടിയില്‍ . പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ബെംഗളൂരുവില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത് .

## Article Content

**പാലക്കാട്**: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ദമ്ബതിമാരടക്കം മൂന്നുപേര്‍ പിടിയില്‍ . പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ബെംഗളൂരുവില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത് .

പെരിന്തല്‍മണ്ണ സ്വദേശി സന്തോഷ് (28), ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) എന്നിവരെയാണ് പിടികൂടിയത്. ഫായിസിനെതിരേ മയക്കുമരുന്ന് കൈവശംവെച്ചതിന് തൃശ്ശൂരില്‍ മുന്‍പും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87188/arrested)