---
title: "ഏക ഭാരത് ശ്രേഷ്ഠ ഭാരത് ദേശീയോദ്ഗ്രഥന എൻ സി സി ക്യാമ്പ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ "
english_title: "NCC Camp at Thaliparam Sir Syed College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87247/ncc-camp-at-thaliparam-sir-syed-college"
published_at: "2022-12-26T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9445d5209c_Picsart_22-12-26_12-12-42-997.jpg"
keywords: []
---

# ഏക ഭാരത് ശ്രേഷ്ഠ ഭാരത് ദേശീയോദ്ഗ്രഥന എൻ സി സി ക്യാമ്പ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ 

> **Lead Summary:** **തളിപ്പറമ്പ:** പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഏക ഭാരത് ശ്രേഷ്ഠ ഭാരത് ദേശീയോദ്ഗ്രഥന എൻ സി സി ക്യാമ്പ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ആരംഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ ഉദ് ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ:** പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഏക ഭാരത് ശ്രേഷ്ഠ ഭാരത് ദേശീയോദ്ഗ്രഥന എൻ സി സി ക്യാമ്പ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ആരംഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ ഉദ് ഘാടനം ചെയ്തു.

32 കേരള ബറ്റാലിയൻ എൻസിസി കമ്മന്റിങ് ഓഫീസർ കേണൽ സജീന്ദ്രൻ സി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സർ സയ്യിദ് കോളേജ് മാനേജർ അഡ്വ. പി മുഹമ്മദ്, പ്രിൻസിപ്പൽ ഡോ.ഇസ്മായിൽ ആയിക്കര സി.ഡി.എം.ഇ.എ സെക്രട്ടറി അള്ളാംകുളം മഹമൂദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87247/ncc-camp-at-thaliparam-sir-syed-college)