---
title: "പാല സ്ക്കൂൾ 1993 - 94 എസ്എസ്എൽസി ബാച്ചിന്റെ സ്നേഹ സംഗമം ഇന്ന്        "
english_title: "Pala School 1993 - 94 SSLC Batch Sneha Sangam today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87255/pala-school-1993-94-sslc-batch-sneha-sangam-today"
published_at: "2022-12-26T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a94ba860c72_Screenshot_2022-12-26-12-43-28-45_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പാല സ്ക്കൂൾ 1993 - 94 എസ്എസ്എൽസി ബാച്ചിന്റെ സ്നേഹ സംഗമം ഇന്ന്        

> **Lead Summary:** **പാല**: ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ 1993 - 94 എസ്എസ്എൽസി ബാച്ചിന്റെ സ്നേഹ സംഗമം ഇന്ന് രാവിലെ 9 മണിക്ക് കാക്കയങ്ങാട് ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

**പാല**: ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ 1993 - 94 എസ്എസ്എൽസി ബാച്ചിന്റെ സ്നേഹ സംഗമം ഇന്ന് രാവിലെ 9 മണിക്ക് കാക്കയങ്ങാട് ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടക്കും.

രാജ്യസഭാ എം.പി ഡോ:വി.ശിവദാസൻ ,എംഎൽഎ അഡ്വക്കറ്റ് സണ്ണി ജോസഫ്, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87255/pala-school-1993-94-sslc-batch-sneha-sangam-today)