---
title: "അഡ്വ.എം രാജൻ വീണ്ടും സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി "
english_title: "Adv M Rajan is again the CPM Peravoor Area Secretary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8727/Adv-M-Rajan-is-again-the-CPM-Peravoor-Area-Secretary"
published_at: "2021-11-03T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61827137a875f_IMG-20211103-WA0039.jpg"
keywords: []
---

# അഡ്വ.എം രാജൻ വീണ്ടും സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി 

> **Lead Summary:** കൊട്ടിയൂർ: അഡ്വ.എം .രാജനെ സിപിഎം പേരാവൂർ ഏരിയ സെക്രട്ടറിയായി കൊട്ടിയൂരിൽ നടന്ന ഏരിയ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.19 അംഗ ഏരിയ കമ്മിറ്റിയിൽ പി കെ സുരേഷ് ബാബു, അഡ്വ. കെ ജെ ജോസഫ്, അമൽ എം എസ് എന്നിവർ പുതുതായി തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

കൊട്ടിയൂർ: അഡ്വ.എം .രാജനെ സിപിഎം പേരാവൂർ ഏരിയ സെക്രട്ടറിയായി കൊട്ടിയൂരിൽ നടന്ന ഏരിയ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.19 അംഗ ഏരിയ കമ്മിറ്റിയിൽ പി കെ സുരേഷ് ബാബു, അഡ്വ. കെ ജെ ജോസഫ്, അമൽ എം എസ് എന്നിവർ പുതുതായി തെരഞ്ഞെടുക്കപ്പെട്ടു.

എം ബിജു, വി ഡി ജോസ്, ജോർജ് കുപ്പക്കാട്ട് എന്നിവർ ഒഴിവായി. കോളയാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ പി സുരേഷ് കുമാർ ഏരിയ കമ്മിറ്റിയിൽ തിരിച്ചെത്തും എന്ന വാർത്തകളുണ്ടായിരുന്നെങ്കിലും പാനലിൽ ഉൾപ്പെട്ടില്ല. ഏരിയ കമ്മിറ്റി അംഗങ്ങളുടെ പേരുകൾ ചുവടെ

അഡ്വ:എം.രാജൻ എം.എസ്.വാസുദേവൻ സി.ടി.അനീഷ് പി.വി.പ്രഭാകരൻ കെ.സുധാകരൻ ടി.വിജയൻ കെ.കെ.ശ്രീജിത്ത്‌ കെ.എ.രജീഷ് ഷാജു കോളയാട് ഷിബു അണിയേരി ജിജി ജോയ് കെ. ശശീന്ദ്രൻ തങ്കമ്മ സ്‌കറിയ കെ.ടി.ജോസഫ് പ്രഹ്ലാദൻ കോളയാട് കെ.വത്സൻ മുഴക്കുന്ന് കെ. ജെ. ജോസഫ് എം. എസ്. അമൽ പി. കെ. സുരേഷ് ബാബു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8727/Adv-M-Rajan-is-again-the-CPM-Peravoor-Area-Secretary)