---
title: "സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ബസ് ഇടിച്ചു"
english_title: "A man was hit by a bus while crossing the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87313/a-man-was-hit-by-a-bus-while-crossing-the-road"
published_at: "2022-12-26T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a97c514f370_Screenshot_2022-12-26-16-14-31-21_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ബസ് ഇടിച്ചു

> **Lead Summary:** **ഇരിട്ടി**:സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ബസ് ഇടിച്ചു. വട്ട്യറ സ്വദേശി കീഴടത്തില്‍ കൃഷ്ണനെയാണ് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഹരിശ്രീ ബസ് ഇടിച്ചത്. പരിക്കേറ്റ കൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

## Article Content

**ഇരിട്ടി**:സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ബസ് ഇടിച്ചു. വട്ട്യറ സ്വദേശി കീഴടത്തില്‍ കൃഷ്ണനെയാണ് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഹരിശ്രീ ബസ് ഇടിച്ചത്. പരിക്കേറ്റ കൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87313/a-man-was-hit-by-a-bus-while-crossing-the-road)