---
title: "എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി"
english_title: "The fire force rescued a lamb that fell into a well in Edappara Colony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87316/the-fire-force-rescued-a-lamb-that-fell-into-a-well-in-edappara-colony"
published_at: "2022-12-26T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a98143c9773_IMG-20221226-WA0168.jpg"
keywords: []
---

# എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

> **Lead Summary:** **മുരിങ്ങോടി**: എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആഷിക്കാണ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

## Article Content

**മുരിങ്ങോടി**: എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആഷിക്കാണ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87316/the-fire-force-rescued-a-lamb-that-fell-into-a-well-in-edappara-colony)