---
title: "മണത്തണ ജി എച്ച് എസ് എസിൽ പൂർവ്വ വിദ്യാർത്ഥികളുടെ രജത ജൂബിലി സംഗമവും സ്മരണിക പ്രകാശനവും"
english_title: "At Manathana GHSS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87332/at-manathana-ghss"
published_at: "2022-12-26T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a992e0a7c44_Picsart_22-12-26_17-55-39-190.jpg"
keywords: []
---

# മണത്തണ ജി എച്ച് എസ് എസിൽ പൂർവ്വ വിദ്യാർത്ഥികളുടെ രജത ജൂബിലി സംഗമവും സ്മരണിക പ്രകാശനവും

> **Lead Summary:**  **മണത്തണ**: 'പിന്നെയും അന്ന് നമ്മൾ നടന്ന വഴികളിൽ' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥികളുടെ രജത ജൂബിലി സംഗമവും സുവനീർ പ്രകാശനവും മണത്തണ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. 1996-97 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളാണ് വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്. തുടർന്ന് പ്രസ്തുത ബാച്ചിന്റെ സുവനീർ പ്രകാശനം ചെയ്യും. ഡിസംബർ 29 വ്യാഴാഴ്ചയാണ് രജത ജൂബിലി സംഗമം സങ്കടിപ്പിക്കുന്നത്.

## Article Content

 **മണത്തണ**: 'പിന്നെയും അന്ന് നമ്മൾ നടന്ന വഴികളിൽ' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥികളുടെ രജത ജൂബിലി സംഗമവും സുവനീർ പ്രകാശനവും മണത്തണ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. 1996-97 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളാണ് വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്. തുടർന്ന് പ്രസ്തുത ബാച്ചിന്റെ സുവനീർ പ്രകാശനം ചെയ്യും. ഡിസംബർ 29 വ്യാഴാഴ്ചയാണ് രജത ജൂബിലി സംഗമം സങ്കടിപ്പിക്കുന്നത്.

അഡ്വ സണ്ണി ജോസഫ് എം എൽ എ പരിപാടി ഉദ്‌ഘാടനം ചെയ്യും. 96 -97 വർഷം ഹെഡ്മാസ്റ്റർ ആയിരുന്ന മാധവൻ മാസ്റ്റർ സുവനീർ പ്രകാശനം ചെയ്യും. പൂർവ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ പൂർവ അദ്ധ്യാപകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87332/at-manathana-ghss)