---
title: "മാധ്യമങ്ങൾ ചോദിച്ചതുകൊണ്ടാണ് ആഭ്യന്തരപ്രശ്നമെന്ന് പറഞ്ഞത്; ഇ.പി.ജയരാജൻ വിഷയത്തിൽ മലക്കം മറിഞ്ഞ് കുഞ്ഞാലിക്കുട്ടി"
english_title: "Kunjalikutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87478/kunjalikutty"
published_at: "2022-12-27T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aaaeb57fed0_IMG-20221227-WA0101.jpg"
keywords: []
---

# മാധ്യമങ്ങൾ ചോദിച്ചതുകൊണ്ടാണ് ആഭ്യന്തരപ്രശ്നമെന്ന് പറഞ്ഞത്; ഇ.പി.ജയരാജൻ വിഷയത്തിൽ മലക്കം മറിഞ്ഞ് കുഞ്ഞാലിക്കുട്ടി

> **Lead Summary:** ഇ.പി.ജയരാജൻ വിഷയത്തിൽ മലക്കം മറിഞ്ഞ് മുസ്ലീം ലീ​ഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ജയരാജൻ വിവാദത്തിൽ വാർത്ത ചോർത്തി എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മാധ്യമങ്ങളുടെ ചോദ്യം. ആഭ്യന്തരപ്രശ്നമല്ലേ എന്ന് മാധ്യമങ്ങൾ ചോദിച്ചു. അതുകൊണ്ടാണ് അങ്ങിനെയാണ് മറുപടി പറഞ്ഞതെന്നും അദ്ദേഹം പറ‍ഞ്ഞു ജയരാജൻ വിവാദത്തിൽ ഇന്നാണ് യഥാർത്ഥത്തിൽ മാധ്യമങ്ങളെ കാണുന്നത്.

## Article Content

ഇ.പി.ജയരാജൻ വിഷയത്തിൽ മലക്കം മറിഞ്ഞ് മുസ്ലീം ലീ​ഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ജയരാജൻ വിവാദത്തിൽ വാർത്ത ചോർത്തി എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മാധ്യമങ്ങളുടെ ചോദ്യം. ആഭ്യന്തരപ്രശ്നമല്ലേ എന്ന് മാധ്യമങ്ങൾ ചോദിച്ചു. അതുകൊണ്ടാണ് അങ്ങിനെയാണ് മറുപടി പറഞ്ഞതെന്നും അദ്ദേഹം പറ‍ഞ്ഞു ജയരാജൻ വിവാദത്തിൽ ഇന്നാണ് യഥാർത്ഥത്തിൽ മാധ്യമങ്ങളെ കാണുന്നത്.

വിഷയത്തിൽ ലീഗിന് ഒരേ സ്വരാണ്. മുസ്ലീം ലീഗിൽ ഭിന്നതയില്ല. ഇ.പി.ജയരാജനെതിരായ ആരോപണങ്ങൾ ഗൗരവസ്വഭാവത്തിലുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87478/kunjalikutty)