---
title: "കോര്‍പ്പറേഷനില്‍ ഇ- ശ്രം രജിസ്‌ട്രേഷന്‍ ആരംഭിച്ചു"
english_title: "E-Shram registration started in kannur corporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8748/e-shram-registration-started-in-kannur-corporation"
published_at: "2021-11-03T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182861397310_e sram.jpg"
keywords: []
---

# കോര്‍പ്പറേഷനില്‍ ഇ- ശ്രം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

> **Lead Summary:** കണ്ണൂർ: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷന്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആരംഭിച്ചു.

## Article Content

കണ്ണൂർ: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷന്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആരംഭിച്ചു.

കോര്‍പ്പറേഷന്‍ ജൂബിലി ഹാളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം മനോജ് ആദ്യ കാര്‍ഡ് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) കെ എ ഷാജു, അസി. ലേബര്‍ ഓഫീസര്‍ എന്‍ കെ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8748/e-shram-registration-started-in-kannur-corporation)