---
title: "കൂത്തുപറമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87512/kuthuparamba"
published_at: "2022-12-27T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aad00389e3e_Picsart_22-12-27_16-28-47-565.jpg"
keywords: []
---

# കൂത്തുപറമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കൂത്തുപറമ്പ്**: കൂത്തുപറമ്പ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചങ്ങാതിക്കൂട്ടം എന്ന പേരിലാണ് രണ്ടു ദിവസങ്ങളിലായി ബി ആർ സി യിൽ വച്ച് ക്യാമ്പ് നടക്കുന്നത്.

## Article Content

**കൂത്തുപറമ്പ്**: കൂത്തുപറമ്പ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചങ്ങാതിക്കൂട്ടം എന്ന പേരിലാണ് രണ്ടു ദിവസങ്ങളിലായി ബി ആർ സി യിൽ വച്ച് ക്യാമ്പ് നടക്കുന്നത്.

കൂത്തുപറമ്പ് നഗരസഭാ ചെയർ പേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ഹേമലത അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ്, കെ.കെ. വിനോദൻ , പി.വി. ശ്രേയ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87512/kuthuparamba)