---
title: "കൂത്തുപറമ്പ് പാച്ചപ്പൊയ്ക ശ്രീ പുളിക്കുന്നത്ത് മുത്തപ്പൻ മടപ്പുരയിലെ തിറ മഹോത്സവം സമാപിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87516/kuthuparamba"
published_at: "2022-12-27T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aad2a0f2f97_Screenshot_20221227-163902_WhatsApp.jpg"
keywords: []
---

# കൂത്തുപറമ്പ് പാച്ചപ്പൊയ്ക ശ്രീ പുളിക്കുന്നത്ത് മുത്തപ്പൻ മടപ്പുരയിലെ തിറ മഹോത്സവം സമാപിച്ചു

> **Lead Summary:** കൂത്തുപറമ്പ് പാച്ചപ്പൊയ്ക ശ്രീ പുളിക്കുന്നത്ത് മുത്തപ്പൻ മടപ്പുരയിലെ തിറ മഹോത്സവം സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് തിറ ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തിച്ചേർന്നത്.

## Article Content

കൂത്തുപറമ്പ് പാച്ചപ്പൊയ്ക ശ്രീ പുളിക്കുന്നത്ത് മുത്തപ്പൻ മടപ്പുരയിലെ തിറ മഹോത്സവം സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് തിറ ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തിച്ചേർന്നത്.

തിരുവപ്പന, ഗുളികൻ , ഇളയടത്ത് ഭഗവതി, കാരണവർ ,പോതി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി. ഉത്സവത്തിനെത്തിയ മുഴുവൻ പേർക്കും അന്നദാനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87516/kuthuparamba)