---
title: "കൊട്ടിയൂർ എൻ. എസ്. എസ്. കെ യൂപിസ്കൂളിൽ ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു"
english_title: "Badminton training has started at Kottiur NSSKU Pschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87614/badminton-training-has-started-at-kottiur-nssku-pschool"
published_at: "2022-12-28T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abd768607ad_Picsart_22-12-28_10-59-31-584.jpg"
keywords: []
---

# കൊട്ടിയൂർ എൻ. എസ്. എസ്. കെ യൂപിസ്കൂളിൽ ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു

> **Lead Summary:** **കൊട്ടിയൂർ:** എൻ. എസ്. എസ്. കെ യൂപിസ്കൂളിൽ വിദ്യാർത്ഥികൾക്ക് ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു. 'കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ:** എൻ. എസ്. എസ്. കെ യൂപിസ്കൂളിൽ വിദ്യാർത്ഥികൾക്ക് ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു. 'കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.

എച്ച്. എം സുമിത ടീച്ചർ ,വിനു മാസ്റ്റർ ചെട്ടിയാംപറമ്പ്, സ്കൂൾ മാനേജർ കെ.സുനിൽകുമാർ , വിനു തോട്ടും കര, റിട്ട. എച്ച്. എം ശിവദാസൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രജി ടീച്ചർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87614/badminton-training-has-started-at-kottiur-nssku-pschool)