---
title: "മാടത്തില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു"
english_title: "The car went out of control in the ditch and fell into the roadside ditch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87625/the-car-went-out-of-control-in-the-ditch-and-fell-into-the-roadside-ditch"
published_at: "2022-12-28T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abdeb5b1d5a_facebook_post_image_1650883553.jpg"
keywords: []
---

# മാടത്തില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു

> **Lead Summary:** **ഇരിട്ടി**: മാടത്തില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

## Article Content

**ഇരിട്ടി**: മാടത്തില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87625/the-car-went-out-of-control-in-the-ditch-and-fell-into-the-roadside-ditch)