---
title: "ജി.കെ.എം ഹൈസ്കൂൾ റൂബി ജൂബിലി കുടുംബ സംഗമം ഡിസംബർ 31ന്"
english_title: "GKM High School Ruby Jubilee Family Reunion on 31st December"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87669/gkm-high-school-ruby-jubilee-family-reunion-on-31st-december"
published_at: "2022-12-28T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac04298cb30_IMG-20221228-WA0109.jpg"
keywords: []
---

# ജി.കെ.എം ഹൈസ്കൂൾ റൂബി ജൂബിലി കുടുംബ സംഗമം ഡിസംബർ 31ന്

> **Lead Summary:** **മാനന്തവാടി**: കണിയാരം ഫാദർ ജി.കെ.എം ഹൈസ്ക്കൂൾ റൂബി ജൂബിലി കുടുംബ സംഗമം ഡിസംബർ 31 ന് ശനിയാഴ്ചരാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കും.

## Article Content

**മാനന്തവാടി**: കണിയാരം ഫാദർ ജി.കെ.എം ഹൈസ്ക്കൂൾ റൂബി ജൂബിലി കുടുംബ സംഗമം ഡിസംബർ 31 ന് ശനിയാഴ്ചരാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കും.

1982 മുതൽ 2015 വരെ പഠിച്ച വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരാണ് സംഗമിക്കുന്നത്. പരിപാടിയുടെ ഭാഗമായി കലാപരിപാടികൾ, സൗഹൃദ കാഴ്ചകൾ, ചർച്ചകൾ എന്നിവയുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87669/gkm-high-school-ruby-jubilee-family-reunion-on-31st-december)