---
title: "ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 138 ആം ജന്മദിനാഘോഷം കെ സുധാകരൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു"
english_title: "K Sudhakaran inaugurated the 138th birthday celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87682/k-sudhakaran-inaugurated-the-138th-birthday-celebration"
published_at: "2022-12-28T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac0fa9e0617_Screenshot_2022-12-28-14-56-11-13_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 138 ആം ജന്മദിനാഘോഷം കെ സുധാകരൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ**: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138 ആം ജന്മദിനാഘോഷം കണ്ണൂർ ഡിസിസി അങ്കണത്തിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എം പി പതാക ഉയർത്തി.സേവാദൾ വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം സ്ഥാപക ദിന സന്ദേശം നൽകി സംസാരിച്ചു.തുടർന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടും പ്രവർത്തകരോടൊപ്പം ആഘോഷത്തിൽ പങ്ക് ചേർന്നു.

## Article Content

**കണ്ണൂർ**: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138 ആം ജന്മദിനാഘോഷം കണ്ണൂർ ഡിസിസി അങ്കണത്തിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എം പി പതാക ഉയർത്തി.സേവാദൾ വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം സ്ഥാപക ദിന സന്ദേശം നൽകി സംസാരിച്ചു.തുടർന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടും പ്രവർത്തകരോടൊപ്പം ആഘോഷത്തിൽ പങ്ക് ചേർന്നു.

ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി , അഡ്വ.ടി ഒ മോഹനൻ, രമേശൻ കരുവാഞ്ചേരി പ്രൊഫ : എ ഡി മുസ്തഫ ,കെ സി മുഹമ്മദ് ഫൈസൽ,കെ പ്രമോദ് ,രജനി രമാനന്ത്,രാജീവൻ എളയാവൂർ, റഷീദ് കവ്വായി, ടി ജയകൃഷ്ണൻ, എം കെ മോഹനൻ, സുരേഷ് ബാബു എളയാവൂർ, ബിജു ഉമ്മർ, സി വി സന്തോഷ് ,സിടി ഗിരിജ കൂക്കിരി രാജേഷ്, സുദീപ് ജെയിംസ്, പി മുഹമ്മദ് ശമ്മാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87682/k-sudhakaran-inaugurated-the-138th-birthday-celebration)