---
title: "പെട്രോളിനും ഡീസലിനും വിലകുറച്ചു"
english_title: "Petrol and diesel prices have come down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8773/petrol-and-diesel-prices-have-come-down"
published_at: "2021-11-03T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182acb718e89_images (27).jpeg"
keywords: []
---

# പെട്രോളിനും ഡീസലിനും വിലകുറച്ചു

> **Lead Summary:** പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. ഇന്ധനോത്പാദനം വർധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ രാജ്യങ്ങൾ അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത.

## Article Content

പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. ഇന്ധനോത്പാദനം വർധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ രാജ്യങ്ങൾ അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8773/petrol-and-diesel-prices-have-come-down)