---
title: "'അവസാനം സത്യം ജയിച്ചു’ ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല; അബ്ദുള്ളക്കുട്ടി"
english_title: "Abudullakutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87811/abudullakutty"
published_at: "2022-12-29T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad2d1eb1d6d_IMG-20221229-WA0046.jpg"
keywords: []
---

# 'അവസാനം സത്യം ജയിച്ചു’ ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല; അബ്ദുള്ളക്കുട്ടി

> **Lead Summary:** സോളർ പീഡനക്കേസിൽ സിബിഐ ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കേസിലെ പരാതിക്കാരിയെ താന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്ന വാദം അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചു.

## Article Content

സോളർ പീഡനക്കേസിൽ സിബിഐ ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കേസിലെ പരാതിക്കാരിയെ താന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്ന വാദം അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചു.

അവസാനം സത്യം ജയിച്ചെന്ന് എപി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87811/abudullakutty)