---
title: "എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ: വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു"
english_title: "LIC organisation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87843/lic-organisation"
published_at: "2022-12-29T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad680237ab2_Screenshot_2022-12-29-15-35-55-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ: വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ**: എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ച്-2 വാർഷിക സമ്മേളനം കണ്ണൂർ ഐ എം എ ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ച്-2 വാർഷിക സമ്മേളനം കണ്ണൂർ ഐ എം എ ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് എൻ പ്രകാശൻ, സെക്രട്ടറി എൻ രാധാകൃഷ്ണൻ, നാരായണൻ കളത്തേര, എം മുരളി, എം ലേഖദൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87843/lic-organisation)