---
title: "കല്ലടി - സെന്റ് ബെനഡിക്ട് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Kalladi - St. Benedict Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/879/kalladi-st-benedict-road"
published_at: "2021-10-02T21:49:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61588695a866e_PicsArt_10-02-09.47.16.jpg"
keywords: []
---

# കല്ലടി - സെന്റ് ബെനഡിക്ട് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കണിച്ചാർ പഞ്ചായത്ത്‌ 12-ആം വാർഡിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കല്ലടി - സെന്റ് ബെനഡിക്ട് റോഡിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. ക്ഷേമ കാര്യ സമിതി ചെയർപേഴ്സൻ ലിസമ്മ ജോസഫ് അധ്യക്ഷയായി.വാർഡ് മെമ്പർ സുനി ജെസ്റ്റിൻ, ജിഷ സജി, ബേബി സോയ, വിനോയ് വിളയാനിക്കൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പന്ത്രണ്ടാം വാർഡിലെ എസ് എസ് എൽ സി - പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

കണിച്ചാർ പഞ്ചായത്ത്‌ 12-ആം വാർഡിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കല്ലടി - സെന്റ് ബെനഡിക്ട് റോഡിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. ക്ഷേമ കാര്യ സമിതി ചെയർപേഴ്സൻ ലിസമ്മ ജോസഫ് അധ്യക്ഷയായി.വാർഡ് മെമ്പർ സുനി ജെസ്റ്റിൻ, ജിഷ സജി, ബേബി സോയ, വിനോയ് വിളയാനിക്കൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പന്ത്രണ്ടാം വാർഡിലെ എസ് എസ് എൽ സി - പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/879/kalladi-st-benedict-road)