---
title: "സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു"
english_title: "Cbse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87919/cbse"
published_at: "2022-12-30T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae26f8162a6_images_-_2022-12-28T053942.909.jpeg"
keywords: []
---

# സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

> **Lead Summary:**  **ദില്ലി**: സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21വരെയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 4 വരെയാണ്. രാവിലെ 10.30 നാണ് എല്ലാ പരീക്ഷകളും തുടങ്ങുന്നത്.

## Article Content

 **ദില്ലി**: സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21വരെയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 4 വരെയാണ്. രാവിലെ 10.30 നാണ് എല്ലാ പരീക്ഷകളും തുടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87919/cbse)