---
title: "എടയന്നൂരിൽ  മൂന്ന് പേർക്ക് നായയുടെ കടിയേറ്റു"
english_title: "Three people were bitten by dogs in Edayannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87955/three-people-were-bitten-by-dogs-in-edayannur"
published_at: "2022-12-30T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae7d7d55180_stray-dog-eats-indian-man-1280x720.jpg"
keywords: []
---

# എടയന്നൂരിൽ  മൂന്ന് പേർക്ക് നായയുടെ കടിയേറ്റു

> **Lead Summary:** **ചാലോട്**: എടയന്നൂർ മഞ്ഞക്കുന്ന്- മടപ്പുര റോഡിൽ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. മദ്രസ വിദ്യാർഥി മുഹമ്മദ്, വെള്ളുവക്കണ്ടി ലക്ഷ്മി, കാനാട്ടെ പവിത്രൻ എന്നിവർക്കാണ് കടിയേറ്റത്.

## Article Content

**ചാലോട്**: എടയന്നൂർ മഞ്ഞക്കുന്ന്- മടപ്പുര റോഡിൽ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. മദ്രസ വിദ്യാർഥി മുഹമ്മദ്, വെള്ളുവക്കണ്ടി ലക്ഷ്മി, കാനാട്ടെ പവിത്രൻ എന്നിവർക്കാണ് കടിയേറ്റത്.

ഓടിയെത്തിയ നായ ആക്രമിക്കുക ആയിരുന്നു. പരിക്കേറ്റവർ കണ്ണൂരിലെ ആസ്പത്രിയിൽ ചികിത്സ തേടി. കീഴല്ലൂർ പഞ്ചായത്തിൽ വിവിധയിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87955/three-people-were-bitten-by-dogs-in-edayannur)