---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്  സ്വർണം പിടികൂടി"
english_title: "Gold seized from Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87995/gold-seized-from-kannur-airport"
published_at: "2022-12-30T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae9a668f440_Picsart_22-12-30_13-23-45-541.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്  സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ**: സ്വർണം പിടികൂടി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി അബൂബക്കറിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**കണ്ണൂർ**: സ്വർണം പിടികൂടി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി അബൂബക്കറിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87995/gold-seized-from-kannur-airport)