---
title: "പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയാ പ്രസിഡൻ്റ് അറസ്റ്റിൽ"
english_title: "Area president of Popular Front, Pasihangadi has been arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88009/area-president-of-popular-front-pasihangadi-has-been-arrested"
published_at: "2022-12-30T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aeb23a27f0c_Picsart_22-12-30_14-46-22-305.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയാ പ്രസിഡൻ്റ് അറസ്റ്റിൽ

> **Lead Summary:** **രാമന്തളി**: പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയാ പ്രസിഡൻ്റ് അറസ്റ്റിൽ. രാമന്തളി സ്വദേശിയായ മുഹമ്മദ് അബ്ദുള്ള യെയാണ് കോട്ടക്കലിൽ നിന്നും പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

## Article Content

**രാമന്തളി**: പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയാ പ്രസിഡൻ്റ് അറസ്റ്റിൽ. രാമന്തളി സ്വദേശിയായ മുഹമ്മദ് അബ്ദുള്ള യെയാണ് കോട്ടക്കലിൽ നിന്നും പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടക്കലിൽ എഞ്ചിനീയറിങ്ങ് കോളേജിൽ മെക്കാനിക്ക് എഞ്ചിനിയറിങ്ങ് ഗസ്റ്റ് ലക്ചറായി ജോലി ചെയ്തുവരികയായിരുന്നു.സെപ്തംബർ 23 ന് നടന്ന ഹർത്താലിൽ കടകൾ അടപ്പിച്ചതുമായി ബന്ധപ്പെട്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88009/area-president-of-popular-front-pasihangadi-has-been-arrested)