---
title: "സജി ചെറിയാനെ മന്ത്രി സഭയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു: എം.വി ഗോവിന്ദൻ "
english_title: "MV Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88165/mv-govindan"
published_at: "2022-12-31T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afdea99eccd_Screenshot_2022-12-31-12-19-22-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സജി ചെറിയാനെ മന്ത്രി സഭയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു: എം.വി ഗോവിന്ദൻ 

> **Lead Summary:** സജി ചെറിയാനെ മന്ത്രി സഭയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

## Article Content

സജി ചെറിയാനെ മന്ത്രി സഭയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത് സത്യപ്രതിജ്ഞ തിയ്യതി മുഖ്യമന്ത്രിയും ഗവർണറുമായി ആലോചിച്ച് തീരുമാനിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88165/mv-govindan)