---
title: "അയോത്തുംചാൽ ഹരിത റെസിഡന്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷം"
english_title: "Ayothumchal Harita Residents Association New Year Celebration."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88217/ayothumchal-harita-residents-association-new-year-celebration"
published_at: "2022-12-31T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b026986abe7_Picsart_22-12-31_17-37-41-409.jpg"
keywords: []
---

# അയോത്തുംചാൽ ഹരിത റെസിഡന്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷം

> **Lead Summary:** **മണത്തണ** : അയോത്തുംചാൽ ഹരിത നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ വൈസ് പ്രസിഡന്റ് വിജയൻ സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി സോജ, യു വി അനിൽകുമാർ എന്നിവർ സംസാരിച്ചു. 

## Article Content

**മണത്തണ** : അയോത്തുംചാൽ ഹരിത നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ വൈസ് പ്രസിഡന്റ് വിജയൻ സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി സോജ, യു വി അനിൽകുമാർ എന്നിവർ സംസാരിച്ചു. 

ഹരിത നഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഗീത വിജയൻ സ്വാഗതം പറഞ്ഞു.

സി വി രാമചന്ദ്രൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88217/ayothumchal-harita-residents-association-new-year-celebration)