---
title: "ചികിത്സ സഹായ ഫണ്ട് കൈമാറ്റ ചടങ്ങും ഷട്ടിൽ ബാഡ്മിന്റെൽ കോർട്ട് ഉദ്ഘാടനവും "
english_title: "Palchuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88221/palchuram"
published_at: "2022-12-31T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b02c845b6f4_Picsart_22-12-31_18-04-58-157.jpg"
keywords: []
---

# ചികിത്സ സഹായ ഫണ്ട് കൈമാറ്റ ചടങ്ങും ഷട്ടിൽ ബാഡ്മിന്റെൽ കോർട്ട് ഉദ്ഘാടനവും 

> **Lead Summary:**  ചികിത്സ സഹായ ഫണ്ട് കൈമാറ്റ ചടങ്ങും ഷട്ടിൽ ബാഡ്മിന്റെൽ കോർട്ട് ഉദ്ഘാടനവും 2022 ഡിസംബർ 30 വെള്ളിയാഴ്ച രാവിലെ 10.30 പാൽചുരം ഹാപ്പി ലാൻഡ് ഹോംസ്റ്റേ ഗ്രൗണ്ടിൽ നടത്തും. ബിജു ആമക്കാട്ട് സ്വാഗതം നിർവഹിക്കും. റോയി നമ്പുടാകം അധ്യക്ഷൻ വഹിക്കും. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം അഡ്വക്കേറ്റ് കെ ജെ ജോസഫ് നിർവഹിക്കും.

## Article Content

 ചികിത്സ സഹായ ഫണ്ട് കൈമാറ്റ ചടങ്ങും ഷട്ടിൽ ബാഡ്മിന്റെൽ കോർട്ട് ഉദ്ഘാടനവും 2022 ഡിസംബർ 30 വെള്ളിയാഴ്ച രാവിലെ 10.30 പാൽചുരം ഹാപ്പി ലാൻഡ് ഹോംസ്റ്റേ ഗ്രൗണ്ടിൽ നടത്തും. ബിജു ആമക്കാട്ട് സ്വാഗതം നിർവഹിക്കും. റോയി നമ്പുടാകം അധ്യക്ഷൻ വഹിക്കും. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം അഡ്വക്കേറ്റ് കെ ജെ ജോസഫ് നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88221/palchuram)