---
title: "അലക്കുന്നതിനിടെ കാൽവഴുതി വീണു: പ്ലസ് ‌ടു വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88275/died"
published_at: "2023-01-01T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b0d879d186c_IMG-20221211-WA0038.jpg"
keywords: []
---

# അലക്കുന്നതിനിടെ കാൽവഴുതി വീണു: പ്ലസ് ‌ടു വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു

> **Lead Summary:** **കൽപ്പറ്റ**: പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി പ്രിയദർശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാൽവഴുതി വീണെന്നാണ് വിവരം. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദിത്യ.

## Article Content

**കൽപ്പറ്റ**: പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി പ്രിയദർശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാൽവഴുതി വീണെന്നാണ് വിവരം. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദിത്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88275/died)