---
title: "അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു: നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88279/accident"
published_at: "2023-01-01T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b0db37a1059_Screenshot_20230101-062858_Facebook.jpg"
keywords: []
---

# അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു: നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

> **Lead Summary:** **ഇടുക്കി**: ഇടുക്കി അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്ക്. തിരൂർ റീജ്യണൽ കോളേജിൽ നിന്ന് എത്തിയ വിദ്യാർത്ഥികളുടെ ബസാണ് മറിഞ്ഞത്. വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഇടുക്കി**: ഇടുക്കി അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്ക്. തിരൂർ റീജ്യണൽ കോളേജിൽ നിന്ന് എത്തിയ വിദ്യാർത്ഥികളുടെ ബസാണ് മറിഞ്ഞത്. വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88279/accident)