---
title: "ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു: വാഹനത്തിലുണ്ടായിരുന്നത് ഡ്രൈവര്‍ മാത്രം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88299/accident"
published_at: "2023-01-01T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b10bfd6d04e_Screenshot_20230101-095831_Facebook.jpg"
keywords: []
---

# ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു: വാഹനത്തിലുണ്ടായിരുന്നത് ഡ്രൈവര്‍ മാത്രം

> **Lead Summary:** **ആലപ്പുഴ**: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ്‌ എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ വാഹനമാണ് യുവാക്കളെ ഇടിച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പുലര്‍ച്ചെ 3.3 നായിരുന്നു അപകടം.

## Article Content

**ആലപ്പുഴ**: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ്‌ എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ വാഹനമാണ് യുവാക്കളെ ഇടിച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പുലര്‍ച്ചെ 3.3 നായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88299/accident)