---
title: "പുതുവര്‍ഷാഘോഷം: കൊല്ലം ബീച്ചിൽ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി"
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88321/kollam"
published_at: "2023-01-01T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1262d9c230_IMG-20221211-WA0038.jpg"
keywords: []
---

# പുതുവര്‍ഷാഘോഷം: കൊല്ലം ബീച്ചിൽ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി

> **Lead Summary:** **കൊല്ലം**: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനെയാണ് കാണാതായത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും തെരച്ചിൽ നടത്തുകയാണ്.

## Article Content

**കൊല്ലം**: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനെയാണ് കാണാതായത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും തെരച്ചിൽ നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88321/kollam)