---
title: " കൊട്ടിയൂർ ഹൈസ്കൂൾ ഹെഡ് മാസ്റ്ററുടെ വീട്ടിലേക്ക് ഭക്തജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച്."
english_title: "Protest march at Kottiyoor High School headmaster's house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/884/protest-march-at-kottiyoor-high-school-headmasters-house"
published_at: "2021-10-02T22:42:00+05:30"
category: "Kottiyoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615893272f5f5_g1.jpg"
keywords: []
---

#  കൊട്ടിയൂർ ഹൈസ്കൂൾ ഹെഡ് മാസ്റ്ററുടെ വീട്ടിലേക്ക് ഭക്തജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച്.

> **Lead Summary:** **കൊട്ടിയൂർ:** ഫേസ് ബുക്ക് പോസ്റ്റ് വഴി ഹിന്ദു ദേവതകളെയും, പുണ്യസ്ഥലങ്ങളെയും അപമാനിച്ചു എന്നാരോപിച്ച് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ്സിലെ ഹെഡ് മാസ്റ്ററുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്.നടത്തി ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ മാർച്ച് നടന്നത്.

## Article Content

**കൊട്ടിയൂർ:** ഫേസ് ബുക്ക് പോസ്റ്റ് വഴി ഹിന്ദു ദേവതകളെയും, പുണ്യസ്ഥലങ്ങളെയും അപമാനിച്ചു എന്നാരോപിച്ച് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ്സിലെ ഹെഡ് മാസ്റ്ററുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്.നടത്തി ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ മാർച്ച് നടന്നത്.

ഹൈന്ദവ ദേവീ ദേവന്മാരെ അപകീര്തിപെടുത്തുന്ന വിധം അദ്ധ്യാപകൻ ഫേസ്ബുക്ക് പോസ്റ്റ് നടത്തി എന്നാണ് ആരോപണം. പോസ്റ്റിനെതിരെ കൊട്ടിയൂർ ദേവസ്വവും പ്രതിക്ഷേധിച്ചിരുന്നു. ഭക്തജന കൺവീനർ സി കെ ചന്ദ്രൻ, കോ കൺവീനർ കെ പി രാജൻ പാലുകാച്ചി ഭജനമഠം പ്രധിനിധി അനിൽ പാലുകാച്ചി, ജയൻ പാലുകാച്ചി, എസ് എൻ ഡി പി യുത്ത് മൂവ്മെന്റ് നേതാവ് എൻ എസ് രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/884/protest-march-at-kottiyoor-high-school-headmasters-house)