---
title: "പേരാവൂർ കാർമ്മൽ സെന്റർ അസോസിയേഷന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു"
english_title: "Peravoor Carmel Center Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88468/peravoor-carmel-center-association"
published_at: "2023-01-02T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b29d04e1002_Picsart_23-01-02_14-26-16-043.jpg"
keywords: []
---

# പേരാവൂർ കാർമ്മൽ സെന്റർ അസോസിയേഷന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ**: പേരാവൂർ കാർമ്മൽ സെന്റർ അസോസിയേഷന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഡോ.വി രാമചന്ദ്രൻ, ഡോ. കെ സി മത്തായി,ഫാ. സെബാസ്റ്റ്യൻ താഴത്ത്കരിമ്പനക്കൽ, സതീഷ് മണ്ണാർകുളം, ജോണി മംഗല്യ, ജിജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി കാർമ്മൽ സെന്ററിലെ മുഴുവൻ അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ചു.

## Article Content

**പേരാവൂർ**: പേരാവൂർ കാർമ്മൽ സെന്റർ അസോസിയേഷന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഡോ.വി രാമചന്ദ്രൻ, ഡോ. കെ സി മത്തായി,ഫാ. സെബാസ്റ്റ്യൻ താഴത്ത്കരിമ്പനക്കൽ, സതീഷ് മണ്ണാർകുളം, ജോണി മംഗല്യ, ജിജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി കാർമ്മൽ സെന്ററിലെ മുഴുവൻ അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88468/peravoor-carmel-center-association)