---
title: "ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അപർണ ബാലന്"
english_title: "Jimmi george foudation award goes to aparna balan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8847/jimmi-george-foudation-award-goes-to-aparna-balan"
published_at: "2021-11-04T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61837d9ed0904_IMG-20211104-WA0033.jpg"
keywords: []
---

# ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അപർണ ബാലന്

> **Lead Summary:**  കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്.25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

## Article Content

 കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്.25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ജോസ് ജോർജ് ഐപിഎസ് ചെയർമാനും, അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി.ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8847/jimmi-george-foudation-award-goes-to-aparna-balan)