---
title: "ന്യൂമാഹിയിൽ പുതുവത്സര ആഘോഷത്തിന്റെ മറവിൽ വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞു"
english_title: "A petrol bomb was thrown at a house in New Mahi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88479/a-petrol-bomb-was-thrown-at-a-house-in-new-mahi"
published_at: "2023-01-02T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2b081c0ea0_Screenshot_2023-01-02-15-42-09-28_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ന്യൂമാഹിയിൽ പുതുവത്സര ആഘോഷത്തിന്റെ മറവിൽ വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞു

> **Lead Summary:** **ന്യൂമാഹി** :ന്യൂമാഹി മൂഴിക്കരയിലെ നിഥിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞത് .

## Article Content

**ന്യൂമാഹി** :ന്യൂമാഹി മൂഴിക്കരയിലെ നിഥിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞത് .

ബോംബ് പൊട്ടിയുണ്ടായ സ്ഫോടനത്തിൽ വീടിന്റെ മുൻവശത്തുള്ള ഗ്ലാസ്സുകൾ തകർന്നിരുന്നു,ആളപായം ഇല്ല പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88479/a-petrol-bomb-was-thrown-at-a-house-in-new-mahi)