---
title: "റേഷൻ കടകളിൽ കേന്ദ്രം വക പ്രത്യേക രസീത്"
english_title: "Special Receipt by Center at Ration Shops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88535/special-receipt-by-center-at-ration-shops"
published_at: "2023-01-03T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b39b8716480_images_-_2023-01-03T083457.864.jpeg"
keywords: []
---

# റേഷൻ കടകളിൽ കേന്ദ്രം വക പ്രത്യേക രസീത്

> **Lead Summary:**  **തിരുവനന്തപുരം**: റേഷൻകടകൾ വഴികൾ കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇനി പ്രത്യേക രസീത് നൽകും . സംസ്ഥാനസർക്കാറുകൾ പ്രത്യേകമായി എന്തെങ്കിലും സാധനങ്ങൾ റേഷൻ കടകൾ വഴി നൽകിയാൽ അതിന് വേറെ രസീതും നൽകണം. ഇത് സംബന്ധിച്ച് കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന്റെ നിർദേശം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ലഭിച്ചു.

## Article Content

 **തിരുവനന്തപുരം**: റേഷൻകടകൾ വഴികൾ കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇനി പ്രത്യേക രസീത് നൽകും . സംസ്ഥാനസർക്കാറുകൾ പ്രത്യേകമായി എന്തെങ്കിലും സാധനങ്ങൾ റേഷൻ കടകൾ വഴി നൽകിയാൽ അതിന് വേറെ രസീതും നൽകണം. ഇത് സംബന്ധിച്ച് കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന്റെ നിർദേശം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ലഭിച്ചു.

ഭക്ഷ്യഭദ്രത പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി തരുന്ന ഭക്ഷ്യധാന്യങ്ങളാണെന്നും ഇതിന്റെ സബ്സിഡി മുഴുവൻ വഹിക്കുന്നത് കേന്ദ്രമാണെന്നും രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88535/special-receipt-by-center-at-ration-shops)