---
title: "അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക്  പ്രവൃത്തി ദിവസം "
english_title: "School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88639/school"
published_at: "2023-01-04T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4e28d7b038_images_-_2023-01-04T074912.682.jpeg"
keywords: []
---

# അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക്  പ്രവൃത്തി ദിവസം 

> **Lead Summary:**  **തിരുവനന്തപുരം** : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടർ പ്രകാരം കഴിഞ്ഞ ഡിസംബർ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നൽകിയിരുന്നു. അതിനുപകരമാണ് അടുത്ത ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയത്. ഈ അധ്യയന വർഷത്തെ അവസാനത്തെ അധിക പ്രവർത്തി ദിവസമാണത്.

## Article Content

 **തിരുവനന്തപുരം** : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടർ പ്രകാരം കഴിഞ്ഞ ഡിസംബർ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നൽകിയിരുന്നു. അതിനുപകരമാണ് അടുത്ത ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയത്. ഈ അധ്യയന വർഷത്തെ അവസാനത്തെ അധിക പ്രവർത്തി ദിവസമാണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88639/school)