---
title: "കായംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88737/accident"
published_at: "2023-01-05T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6168cb70fd_Screenshot_20230105-054350_Facebook.jpg"
keywords: []
---

# കായംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** **കായംകുളം**: ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളിൽ സുരേഷിൻ്റെ മകൻ വിഷ്ണു ആണ് മരിച്ചത്.

## Article Content

**കായംകുളം**: ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളിൽ സുരേഷിൻ്റെ മകൻ വിഷ്ണു ആണ് മരിച്ചത്.

താമരക്കുളത്തിനു സമീപം ആനയടിയിൽ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ശിവപ്രഭയാണ് വിഷ്ണുവിന്റെ അമ്മ, സഹോദരൻ ജിഷ്ണു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88737/accident)