---
title: "ലൈബ്രറി പ്രവർത്തകർക്ക് പരിശീലനം നൽകി "
english_title: "Trained library staff"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8874/trained-library-staff"
published_at: "2021-11-04T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61839e1444e81_PicsArt_11-04-02.11.05.jpg"
keywords: []
---

# ലൈബ്രറി പ്രവർത്തകർക്ക് പരിശീലനം നൽകി 

> **Lead Summary:** കേളകം: ലൈബ്രറി നവീകരണ വ്യാപന മിഷന്റെ ഭാഗമായി രൂപീകരിച്ച പുതിയ ലൈബ്രറികളുടെ പ്രവർത്തകൻ മാർക്കുള്ള പരിശീലനം കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം: ലൈബ്രറി നവീകരണ വ്യാപന മിഷന്റെ ഭാഗമായി രൂപീകരിച്ച പുതിയ ലൈബ്രറികളുടെ പ്രവർത്തകൻ മാർക്കുള്ള പരിശീലനം കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.

കെ.ജി.വിജയപ്രസാദ് അധ്യക്ഷനായിരുന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ ക്ലാസെടുത്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സബാസ്റ്റ്യൻ, കെ.എ. ബഷീർ, പി.കെ. സദൻ എന്നിവർ പ്രസംഗിച്ചു. കെ.പി.ഷാജി സ്വാഗതവും കെ.സി.രവീന്ദ്രൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8874/trained-library-staff)