---
title: "കൊല്ലത്ത് കാൽനടയാത്രക്കാരൻ ബൈക്കിക്കിടിച്ച് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88741/accident"
published_at: "2023-01-05T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b61c84a40c2_images_(18).jpeg"
keywords: []
---

# കൊല്ലത്ത് കാൽനടയാത്രക്കാരൻ ബൈക്കിക്കിടിച്ച് മരിച്ചു

> **Lead Summary:** **കൊല്ലം** : കൊല്ലം ചല്ലിമുക്കിൽ ബൈക്കിക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ചല്ലിമുക്ക് സ്വദേശിയായ എഴുപത്തിയഞ്ചുകാരൻ ശിവദാസൻ കാണിയാണ് മരിച്ചത്. വൈകിട്ട് ആറരമണിയോടെയാണ് അപകടമുണ്ടായത്.

## Article Content

**കൊല്ലം** : കൊല്ലം ചല്ലിമുക്കിൽ ബൈക്കിക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ചല്ലിമുക്ക് സ്വദേശിയായ എഴുപത്തിയഞ്ചുകാരൻ ശിവദാസൻ കാണിയാണ് മരിച്ചത്. വൈകിട്ട് ആറരമണിയോടെയാണ് അപകടമുണ്ടായത്.

റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ശിവദാസനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാലിനും തലയ്ക്കും പരിക്കേറ്റ ശിവദാസനെ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88741/accident)