---
title: "കടബാധ്യത: മധ്യവയസ്കൻ ആത്മഹത്യ ചെയ്തു "
english_title: "Adult comitted to sucide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88801/adult-comitted-to-sucide"
published_at: "2023-01-05T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6957986f1f_Picsart_23-01-05_14-45-57-830.jpg"
keywords: []
---

# കടബാധ്യത: മധ്യവയസ്കൻ ആത്മഹത്യ ചെയ്തു 

> **Lead Summary:** കൽപ്പറ്റ: കടബാധ്യതയെ തുടർന്ന് പനമരം നീർവാരത്ത് ആദിവാസി മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു.നീർവാരം തരകമ്പം കോളനിയിലെ മണി ആണ് മരിച്ചത്.

## Article Content

കൽപ്പറ്റ: കടബാധ്യതയെ തുടർന്ന് പനമരം നീർവാരത്ത് ആദിവാസി മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു.നീർവാരം തരകമ്പം കോളനിയിലെ മണി ആണ് മരിച്ചത്.

അയൽക്കൂട്ടങ്ങളിലും മറ്റ് പ്രാദേശികമായും ഇയാൾക്ക് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.പനമരംപോലീസ് ഇൻക്വസ്റ്റ് നടത്തി സംസ്കാരം പിന്നീട്. രുഗ്മണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88801/adult-comitted-to-sucide)