---
title: "വേക്കളം എ.യൂ.പി സ്കൂളിൽ ശാസ്ത്ര രംഗം ശില്പശാല നടന്നു"
english_title: "Vekkalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88936/vekkalam"
published_at: "2023-01-06T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7ea15a1a5a_Picsart_23-01-06_14-56-45-149.jpg"
keywords: []
---

# വേക്കളം എ.യൂ.പി സ്കൂളിൽ ശാസ്ത്ര രംഗം ശില്പശാല നടന്നു

> **Lead Summary:** വേക്കളം എ.യൂ.പി സ്കൂളിൽ ശാസ്ത്ര രംഗം ശില്പശാല നടന്നു. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം. ഗണിതം എന്നീ ക്ലബുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള ശാസ്ത്ര രംഗം എന്ന് പേരുള്ള ഒരു ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. ഇതിന്റെ ഭാഗമായി അധ്യാപകരായ ടിനു അഗസ്റ്റിൻ, നിഷ. വി.ഐ. അനുശ്രി ജി. ജിതീഷ കെ.പി. പ്രീയ കെ എം എന്നിവരുടെ നേതൃത്വത്തിൽ 5, 6,& 7 ക്ലാസിലെ കൂട്ടികൾക്കായി . ഏകദിന ശില്ല ശാല നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

## Article Content

വേക്കളം എ.യൂ.പി സ്കൂളിൽ ശാസ്ത്ര രംഗം ശില്പശാല നടന്നു. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം. ഗണിതം എന്നീ ക്ലബുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള ശാസ്ത്ര രംഗം എന്ന് പേരുള്ള ഒരു ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. ഇതിന്റെ ഭാഗമായി അധ്യാപകരായ ടിനു അഗസ്റ്റിൻ, നിഷ. വി.ഐ. അനുശ്രി ജി. ജിതീഷ കെ.പി. പ്രീയ കെ എം എന്നിവരുടെ നേതൃത്വത്തിൽ 5, 6,& 7 ക്ലാസിലെ കൂട്ടികൾക്കായി . ഏകദിന ശില്ല ശാല നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88936/vekkalam)