---
title: "മികച്ച ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാളിനുള്ള എച്ച്എസ്ടിഎ അവാര്‍ഡ്   സെലസ്റ്റിന്‍ ജോണിന്"
english_title: "To Celestine John"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88942/to-celestine-john"
published_at: "2023-01-06T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7f9dd982a3_IMG-20230106-WA0131.jpg"
keywords: []
---

# മികച്ച ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാളിനുള്ള എച്ച്എസ്ടിഎ അവാര്‍ഡ്   സെലസ്റ്റിന്‍ ജോണിന്

> **Lead Summary:** **കിളിയന്തറ**: 2022-23 വർഷത്തെ കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പലിനുള്ള എച്ച്എസ്ടിഎ അവാർഡ് കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെലസ്റ്റിൻ ജോണിന് ലഭിച്ചു. കണ്ണൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ച് കെപിസിസി വൈസ് പ്രസിഡന്റ് എൻ.ഇ.ബൽറാം അവാർഡ് വിതരണം ചെയ്തു. 2021-22 വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള കെസിബിസി അവാർഡ്, കെസിബിസി പ്രൊലൈഫ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

## Article Content

**കിളിയന്തറ**: 2022-23 വർഷത്തെ കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പലിനുള്ള എച്ച്എസ്ടിഎ അവാർഡ് കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെലസ്റ്റിൻ ജോണിന് ലഭിച്ചു. കണ്ണൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ച് കെപിസിസി വൈസ് പ്രസിഡന്റ് എൻ.ഇ.ബൽറാം അവാർഡ് വിതരണം ചെയ്തു. 2021-22 വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള കെസിബിസി അവാർഡ്, കെസിബിസി പ്രൊലൈഫ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

പ്രൊലൈഫ്, കൗൺസലിംഗ് മേഖലകളിൽ സേവനം ചെയ്തുവരുന്ന സെലസ്റ്റിൻ ജോൺ കഴിഞ്ഞ 25 വർഷമായി ഹയർ സെക്കൻഡറി തലത്തിൽ സേവനമനുഷ്ഠിക്കുന്നു.ഭാര്യ: ലിൻസി കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മൂന്ന് മക്കൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88942/to-celestine-john)