---
title: "മിസ് കേരള 2022 പട്ടം സ്വന്തമാക്കി ലിസ് ജയ്മോൻ ജേക്കബ്, ശംഭവി റണ്ണർ അപ്പ്"
english_title: " Liz Jaymon Jacob wins Miss Kerala 2022 title Shambhavi runner-up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88950/liz-jaymon-jacob-wins-miss-kerala-2022-title-shambhavi-runner-up"
published_at: "2023-01-06T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b8125e32e7e_WhatsApp_Image_2023-01-06_at_17.22.39.jpeg"
keywords: []
---

# മിസ് കേരള 2022 പട്ടം സ്വന്തമാക്കി ലിസ് ജയ്മോൻ ജേക്കബ്, ശംഭവി റണ്ണർ അപ്പ്

> **Lead Summary:** **

## Article Content

**

കൊച്ചി**: കേരളത്തിന്റെ സുന്ദരിയായി ലിസ് ജയ്മോൻ ജേക്കബ്. കൊച്ചിയിൽ നടന്ന മിസ് കേരള 2022 ൽ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് സുന്ദരികളെ പിന്നിലാക്കിയാണ് ലിസ് ജയ്മോൻ ജേക്കബ് സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കോട്ടയം സ്വദേശിയാണ്. ഗുരുവായൂർ സ്വദേശിയായ ശംഭവിയാണ് റണ്ണർ അപ്പ്.നിമ്മി കെ പോളിനാണ് മൂന്നാം സ്ഥാനം. 1999മുതലാണ് മിസ് കേരള സൗന്ദര്യമത്സരത്തിന് തുടക്കം കുറിച്ചത്. ഇതിലൂടെ സിനിമ, മോഡലിംഗ് രംഗത്ത് അവസരം ലഭിച്ച നിരവധിപേരുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88950/liz-jaymon-jacob-wins-miss-kerala-2022-title-shambhavi-runner-up)