---
title: " ഇന്ധന വില വീണ്ടും വർധിച്ചു"
english_title: "Fuel prices increased oct 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/890/fuel-prices-increased-oct-3"
published_at: "2021-10-03T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615907725b402_images - 2021-10-03T065813.732.jpeg"
keywords: []
---

#  ഇന്ധന വില വീണ്ടും വർധിച്ചു

> **Lead Summary:** **തിരുവനന്തപുരം**: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 73 പൈസയും, ഡീസലിന് 95 രൂപ 85 

## Article Content

**തിരുവനന്തപുരം**: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 73 പൈസയും, ഡീസലിന് 95 രൂപ 85 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന് 95 രൂപ 99 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 102 രൂപ 84 പൈസയും, ഡീസലിന് 95 രൂപ 99 പൈസയുമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/890/fuel-prices-increased-oct-3)